Wednesday, August 28, 2013

ഹൃദയത്തിന്റെ ഭാഷ

ഇന്ന് ദൈവത്തിനാവശ്യം ഹൃദയം കൊണ്ട് ലോകത്തോട് സംസാരിക്കുന്ന മനുഷ്യരേയാണ്...
ഹൃദയത്തിന്റെ ഭാഷ മറന്ന മനുഷ്യന് സ്‌നേഹിക്കുവാനും സ്‌നേഹത്തിന്റെ ഭാഷ മറന്ന മനുഷ്യന് ജീവിക്കുവാനും സാധിക്കില്ല....

No comments :

Post a Comment