പാഥേയം
Showing posts with label
ആത്മീയ ചിത്രങ്ങള്‍
.
Show all posts
Showing posts with label
ആത്മീയ ചിത്രങ്ങള്‍
.
Show all posts
Friday, September 13, 2013
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
സെപ്റ്റംബർ 14
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
കുരിശ്ശേ മനോജ്ഞവൃക്ഷമേ..
നിന്‍ സുമങ്ങള്‍ എത്ര മോഹനം
നിന്‍ ദളങ്ങള്‍ ആശ വീശുന്നൂ
നിന്‍ ഫലങ്ങള്‍ ജീവനേകുന്നൂ
Thursday, September 5, 2013
നാം കുരിശുകള്‍ നിര്‍മ്മിക്കുന്നു....
നാം കുരിശുകള്‍ നിര്‍മ്മിക്കുന്നു
യേശു ആ കുരിശുകള്‍ വഹിക്കുന്നു.
Wednesday, September 4, 2013
നമ്മെ കാത്തിരിക്കുന്നവനെ കാത്തിരിക്കുന്നവരാണ് നമ്മൾ
നമ്മെ കാത്തിരിക്കുന്നവനെ കാത്തിരിക്കുന്നവരാണ് നമ്മൾ
Monday, September 2, 2013
സഹനവും സ്‌നേഹവും ഹൃദയത്തിന്റെ സ്വന്തമാണ്.
സ്‌നേഹിക്കാന്‍ കഴിവുള്ളവന്‍ സഹിക്കുവാനും കഴിവുള്ളവനായിരിക്കും.
സഹിക്കുവാന്‍ ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ ഓര്ക്കുക, സ്‌നേഹിക്കുവാനും ബുദ്ധിമുട്ടായിരിക്കും.
സഹനവും സ്‌നേഹവും ഹൃദയത്തിന്റെ സ്വന്തമാണ്.
Sunday, September 1, 2013
ഈശോയുടെ സന്നിധി....
ഈശോയെ നിന്റെ സന്നിധിയിൽ അല്പ്പനേരം ശാന്തമായി ഇരിക്കുവാൻ എന്നെ പഠിപ്പിക്കണമെ. ഈ ശാന്തതയിൽ എളിമയും സ്നേഹവും ക്ഷമയും കരുണയും നിന്നും ഞാൻ പഠിക്കട്ടെ.
വിശ്വാസ ദീപം
വിശ്വാസം ദൈവദാനമാണെന്ന് ഞാൻ ശരിക്കും തിരിച്ചറിയുന്നു.....പ്രാർത്ഥനകൾ പലപോഴും ഫലരഹിതങ്ങൾ ആകുന്നുവെന്നു തോന്നുമ്പോൾ എന്നിലെ വിശ്വാസ ദീപം അണയുന്നതുപോലെ ഒരു തോന്നൽ........
എന്നിലെ വിശ്വാസ ദീപം അണയാതെ കാക്കണേ ഈശോയെ....
Friday, August 30, 2013
ക്രിസ്തീയ ജീവിതം
ക്രിസ്തു നിന്നെ വിളിക്കുന്നു
Thursday, August 29, 2013
ഈശോയെ എനിക്ക് നിന്നെ വേണം....
Wednesday, August 28, 2013
ഈശോയില്‍ ഞാന്‍ സന്തോഷിക്കും
പ്രാർത്ഥന നമ്മെ ശക്തിപ്പെടുത്തും
രക്തം കൊണ്ടൊരു സ്നാനം
ഹൃദയം തുറക്കാം.
നാം യൂദാസാണോ....
ചെരുപ്പുകള്‍....
ഈശോയില്‍ ശരണപ്പെടാം
സങ്കടങ്ങളുടെ ഗത്സമെനി...
സമയത്തിന്റെ വില...
നീയാണ്.....
നന്ദി ദൈവത്തിനു....
Older Posts
Home
Subscribe to:
Posts ( Atom )