Sunday, September 1, 2013

ഈശോയുടെ സന്നിധി....



ഈശോയെ നിന്റെ സന്നിധിയിൽ അല്പ്പനേരം ശാന്തമായി ഇരിക്കുവാൻ എന്നെ പഠിപ്പിക്കണമെ.  ഈ ശാന്തതയിൽ എളിമയും സ്നേഹവും ക്ഷമയും കരുണയും  നിന്നും ഞാൻ പഠിക്കട്ടെ.

No comments :

Post a Comment