പാഥേയം
Sunday, September 1, 2013
വിശ്വാസ ദീപം
വിശ്വാസം ദൈവദാനമാണെന്ന് ഞാൻ ശരിക്കും തിരിച്ചറിയുന്നു.....പ്രാർത്ഥനകൾ പലപോഴും ഫലരഹിതങ്ങൾ ആകുന്നുവെന്നു തോന്നുമ്പോൾ എന്നിലെ വിശ്വാസ ദീപം അണയുന്നതുപോലെ ഒരു തോന്നൽ........
എന്നിലെ വിശ്വാസ ദീപം അണയാതെ കാക്കണേ ഈശോയെ....
No comments :
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments ( Atom )
No comments :
Post a Comment