Showing posts with label പരിശുദ്ധ മറിയം.. Show all posts
Showing posts with label പരിശുദ്ധ മറിയം.. Show all posts

Sunday, September 8, 2013

ആ അമ്മക്കൊരുമ്മ....

ദൈവം മനുഷ്യരൂപം സ്വീകരിച്ചപ്പോള്‍ ആദ്യമായി കണ്ണുതുറന്നു കണ്ടത് അമ്മയെ...അതെ ദൈവം കുരിശില്‍ അവസാനമായി കണ്ണടച്ചപ്പോള്‍ കണ്ടതും അമ്മയെ...
ആദ്യം വിളിച്ച നാമവും അവസാനം ഉച്ചരിച്ച നാമവും അമ്മ.
കാലിത്തൊഴുത്തിലെ പിഞ്ചു കാലിന്‍ ചുവട്ടില്‍ അമ്മ... കാൽവരിയിൽ മുറിവേറ്റ കാലിന്‍ ചുവട്ടിലും അമ്മ...
ആ അമ്മക്കൊരുമ്മ....

Thursday, September 5, 2013

സ്നേഹക്കടലായ എന്റെ അമ്മ

കാനായിലെ വിരുന്നു ഭവനത്തിൽ കദനത്തിന്റെ ആഴം മക്കളുടെ കണ്ണുനീരിൽ ദർശിച്ച കാരുണ്യവതിയായ അമ്മ, കരയുന്ന മക്കൾക്കായ്‌ ദൈവത്തോട്‌ ഇടവിടാതെ പ്രാർത്ഥിക്കുന്ന സ്നേഹക്കടലായ എന്റെ അമ്മ

Wednesday, August 28, 2013