ദൈവം മനുഷ്യരൂപം സ്വീകരിച്ചപ്പോള്‍ ആദ്യമായി കണ്ണുതുറന്നു കണ്ടത് അമ്മയെ...അതെ ദൈവം കുരിശില്‍ അവസാനമായി കണ്ണടച്ചപ്പോള്‍ കണ്ടതും അമ്മയെ...
ആദ്യം വിളിച്ച നാമവും അവസാനം ഉച്ചരിച്ച നാമവും അമ്മ.
കാലിത്തൊഴുത്തിലെ പിഞ്ചു കാലിന്‍ ചുവട്ടില്‍ അമ്മ... കാൽവരിയിൽ മുറിവേറ്റ കാലിന്‍ ചുവട്ടിലും അമ്മ...
ആ അമ്മക്കൊരുമ്മ....
No comments :
Post a Comment