Sunday, September 1, 2013
മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
മുഖ്യ ദൂതനായ വിശുദ്ധ മീഖായേലേ,പോരാട്ടസമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ.പിശാചി ന്‍റെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണമേ.ദൈവം അവനെ ശാസിക്കട്ടെയെന്ന് ഞങ്ങള്‍ എളിമയോടെ പ്രാര്‍ത്ഥിക്കുന്നു.ആത്മാക്കളെ നശിപ്പിക്കാന്‍ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനേയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വര്‍ഗ്ഗീയ സൈന്യാധിപ അങ്ങ് ദൈവത്തിന്‍റെ ശക്തിയാല്‍ നരകാഗ്നിയിലേക്ക് തള്ളുകയും ചെയ്യണമേ ആമ്മേന്‍.
Labels:
നോവേന പ്രാര്‍ത്ഥനകള്‍
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment