Wednesday, August 28, 2013

മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല

അന്ന്, മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന് പറഞ്ഞു ദൈവം പുരുഷന് തുണയായി സ്ത്രീയെ നല്‍കി...
ഇന്ന് ദൈവം ഏകനായിരിക്കുന്നത് നന്നല്ല എന്ന് കണ്ട നമ്മള്‍ ദൈവത്തിനു തുണയായി മനുഷ്യരെ ദൈവങ്ങളാക്കുന്നു

No comments :

Post a Comment