Wednesday, August 28, 2013

ഏതൊരു പുരുഷന്റെയും വിജയത്തിന്

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും.. വെറുമൊരു സ്ത്രീയല്ല...
കരങ്ങൾ കൂപ്പി, മുട്ട് കുത്തി, നിറമിഴികളുമായി ദൈവസന്നിധിയിൽ നില്ക്കുന്ന ഒരു സ്ത്രീ.....അത് അമ്മയാകാം...ഭാര്യയാകാം....സഹോദരിയാകാം....

No comments :

Post a Comment