ഈ പ്രഭാതത്തിൽ ഈശോ നമ്മളോട് പറയുന്നു... എഴുന്നേല്ക്കുക...രാത്രിയുടെ എല്ലാ ക്ഷീണവും മാറ്റി നിനക്കായി ഞാൻ നല്കുന്ന പുതിയ പ്രഭാതത്തിലേക്ക് നീ എഴുന്നേല്ക്കുക...നിനക്ക് ഇന്ന് ജീവിക്കുവാനും ആസ്വദിക്കുവാനും ഞാൻ തയ്യാറാക്കിയ ഈ ദിനത്തിലേക്ക് നീ വരിക. നിന്റെ മുഴുവൻ ഹൃദയത്തോടും ശക്തിയോടും കൂടെ ദൈവത്തെ ആരാധിക്കുക..
ഇന്നലത്തെ വേദനകൾ ആശങ്കകൾ എല്ലാംതന്നെ മാറ്റിവെക്കുക. ഇന്ന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ടോ അവയ...െല്ലാം എന്റെ കരങ്ങളിലേക്ക് സമര്പ്പിക്കുക. നിന്റെ ഭവനം, നിന്റെ കുടുംബം, ന്റെ ജോലി, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, തൊഴിൽ മേഖല, നിന്റെ മുകളിലും താഴെയും ജോലി ചെയ്യുന്നവർ.. എല്ലാം നീ എനിക്ക് നല്കുക. നിന്നെ സൃഷിടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവൻ ഞാനാകുന്നു. നിന്റെ അലച്ചിലുകൾ എണ്ണുകയും നിന്റെ കണ്ണുനീർ കുപ്പിയിൽ ശേഖരിക്കുകയും ചെയ്യുന്ന ഞാൻ ഇന്ന് നിന്റെ കൂടെയുണ്ടാകും.
ഇന്ന് നീ ഈ ലോകത്തിന്റെ യാതൊരു തെറ്റായ മോഹങ്ങളോടും അനുരൂപപ്പെടരുത്. പാപത്തിലേക്ക് നയിക്കുന്ന വസ്തുക്കളില്നിന്നും വ്യക്തികളിൽ നിന്നും അകന്നു നില്ക്കുക. നിന്നെക്കുറിച്ച് എനിക്ക് ഒരു പദ്ധതിയുണ്ട്..ക്ഷേമത്തിനുള്ള പദ്ധതി.
നിന്റെ ഹൃദയം തുറക്കുക. നിന്നിൽ വസിക്കുവാനും നിന്റെ കൂടെ വസിക്കുവാനുമുള്ള ആഗ്രഹത്തോടെയാണ് ഞാൻ പരിശുദ്ധ കുർബാനയിൽ വസിക്കുന്നത്. കഴിവുള്ളപ്പോഴൊക്കെ പരിശുദ്ധ ബലിയിൽ പങ്കെടുക്കുകയും പരിശുദ്ധ കുര്ബാന സ്വീകരിക്കുകയും ചെയ്യുക. ഈ ലോകത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ പരിശുദ്ധ കുര്ബാനയും കുമ്പസാരവും നിന്നെ സഹായിക്കും.
എന്നില്നിന്നും ഒന്നും മറഞ്ഞിരിക്കുന്നില്ല എന്ന ബോദ്ധ്യത്തോട്കൂടെ ആയിരിക്കട്ടെ ഇന്നത്തെ നിന്റെ ചിന്തകളും വാക്കുകളും പ്രവര്ത്തികളും. എനിക്ക് നിന്നോടുള്ള സ്നേഹത്തിൽ നീ ശ്രദ്ധ കേന്ദ്രികരിക്കുക. ആ സ്നേഹം അനുനിമിഷം അനുഭവിച്ചു നിന്റെ സഹോദരങ്ങളുമായി പങ്കുവെക്കുക.
ദാനധര്മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. ഇന്ന് ഞായറാഴ്ച, നിനക്ക് വിശുദ്ധ ബലിയില്‍ പങ്കുകൊള്ളാന്‍ കഴിയുമെങ്കില്‍ ദൈവാലയത്തിലേക്കു പോകുക. എന്റെ സ്നേഹത്തിന്റെ ആഴം നീ വിശുദ്ധ അള്‍ത്താരയില്‍ കാണും. ഒരിക്കലും ഞാന്‍ നിന്നെ അകലുകയില്ല. ജീവിതത്തില്‍ രോഗമോ, അസ്വസ്ഥതകളോ, കടമോ, തെറ്റിദ്ധാരണയോ ഉണ്ടാകുമ്പോള്‍ തകര്‍ന്നു പോകരുത്. നിന്നെ സഹായിക്കുവാന്‍ ഞാനും എന്റെ അമ്മയും സ്വര്‍ഗ്ഗീയ സൈന്യവും നിന്റെ കൂടെയുണ്ടാകും. നീ എനിക്ക് പ്രിയങ്കരനും പ്രിയങ്കരിയുമാണ്. മകനെ മകളെ നീ എന്റെതാണ്.. അതിനാല്‍ തന്നെ ജീവിത്തില്‍ സുഖ സൌകര്യന്ഗലുഎ വിശാല വഴികള്‍ ഉപേക്ഷിച്ചു ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുക... ഞാന് നിന്റെ കൂടെയുണ്ട്... ഇതാ നിന്നെ സ്നേഹിക്കുന്ന നിന്റെ ഈശോ...

No comments :
Post a Comment